"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

പാഞ്ചാലി


സി ഗോവിന്ദന്റെ നോവല്‍ 'പാഞ്ചാലി'. പി കെ ചാത്തന്‍ മാസ്റ്ററുടെ ജീവിതം അന്യാപദേശരൂപത്തില്‍ ആവിഷ്‌കൃതമായിട്ടുണ്ടെന്ന് ചരിത്രകാരനായ ടിഎച്ച്പി ചെന്താരശ്ശേരി അഭിപ്രായപ്പെടുന്നു. പ്രഭാത് ബുക്ക് ഹൗസ് ആണ് പ്രസാധകര്‍.