"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഏപ്രിൽ 22, ഞായറാഴ്‌ച

ഭേദപ്പൊയ്കള്‍



കഥാകൃത്ത് ബിജു രേവമ്മ..!!!! അദ്ദേഹത്തില്‍ നിന്നും വായനക്കാര്‍ക്ക് ലഭിച്ച മികച്ച സൃഷ്ടിയാണ് 'ഭേദപ്പൊയ്കള്‍' എന്ന കഥാസമാഹാരഗ്രന്ഥം. 224 പേജുള്ള ഈ ഗ്രന്ഥം രചയിതാവ് സ്വയം സോഫ്റ്റ് വെയറില്‍ തീര്‍ത്തതാണ്. പഴയ മലയാളലിപിയുടെ ഫോണ്ടാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രസാധകര്‍ ചെന്നൈയിലുള്ള റീഡിംഗ് ഡെസ്‌കാണ്. വില 150 രൂപ. 'ഭേദപ്പൊയ്കള്‍' എന്നാല്‍ 'രണ്ടുവസ്തുക്കളെ താരതമ്യംചെയ്യുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം' എന്നത്രെ അര്‍ത്ഥം! ബിജു രേവമ്മയുടെ ഫോണ്‍ നമ്പര്‍: 9037674156.